logo
Lyric cover art as blurred background
Lyric cover art

NavaMalayalam (feat. Bhadra Ra...

Apple Music logo
Apple Music logo

Deezer logo
Deezer logo

Spotify logo
Spotify logo
Share icon
Lyrics
കേരം കേദാരം
അലകളിലലിയണകടലോരം
താരം രാപ്പൂരം
നിലവതിലൊളിയണ പൂമുറ്റം
മേളം തുടി താളം
തക തക മുറുകണ കേൾക്കേണം
വേണം കൂടേണം
പെരുമയെഴുന്നൊരു മലയാളം
കേരം കേദാരം
അലകളിലലിയണകടലോരം
താരം രാപ്പൂരം
നിലവതിലൊളിയണ പൂമുറ്റം
ഒരു കൊട്ടപ്പൂവാലകം പുറം നിറയുമ്പോൾ
മലയാളക്കാറ്റിൽ മണം നിറയും
നറു നെല്ലിൻ സദ്യയകമറിഞ്ഞൊരു പിടി
മലയാളിക്കെന്നും മനം നിറയും
നാട്ടുകിളി പാടും പാട്ടുകൾ
പഴമ തൻ പല പല കഥ പാടും
കേട്ടറിഞ്ഞ കഥകൾ
പാതിയതറിയണമിതു നവ മലയാളം
നമ്മുടെ നാട്
നാമൊന്ന് ചേർന്ന്
കൈകൾ കൊരുത്ത്
തീർത്തൊരു കൂട്
വിദ്യയാൽ മായ്ച്ചു
ഞാനെന്ന വാക്ക്
സ്നേഹത്തിനാലെ
മാറ്റീയിരുട്ട്
വേറെന്ത് പോരും
ഈ മണ്ണിനോളം
കേരം കേദാരം
അലകളിലലിയണകടലോരം
താരം രാപ്പൂരം
നിലവതിലൊളിയണ പൂമുറ്റം

WRITERS

Arun Alat

PUBLISHERS

Lyrics © Divo TV Private Limited, O/B/O DistroKid, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other